റമദാനിൽ രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്

റമദാനിൽ രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്
ദുബായ് : ഈ വർഷത്തെ റമദാനിൽ രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇരുപതിലധികം സർക്കാർ, പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.

Tags

Share this story