യു എ ഇയില്‍ വായ്പാ നിരക്ക് കുറച്ചു
Oct 31, 2019, 21:39 IST
അബുദബി: യു എ ഇ സെന്‍ട്രല്‍ ബാങ്ക് വായ്പാ നിരക്ക് കുറച്ചു. അതിനാല്‍, സ്വകാര്യ വായ്പ, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവയുടെ പലിശ നിരക്ക് കുറയും.
വായ്പാ നിരക്ക് 25 അടിസ്ഥാന പോയിന്റുകള്‍ കുറയ്ക്കാനുള്ള യു എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ തുടര്‍ന്നാണ് യു എ ഇ വായ്പാ നിരക്ക് കുറച്ചത്.