ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിരോധനം ജൂലൈ 15 വരെ; എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിരോധനം ജൂലൈ 15 വരെ; എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിരോധനം ജൂലൈ 15 വരെയെന്ന് എമിറേറ്റ്സ് എയർലൈൻസ് പുതിയ അപ്ഡേറ്റിൽ അറിയിച്ചു

എമിറേറ്റ്സ് എയർലൈനിന്റെ ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ അടുത്ത അറിയുപ്പുണ്ടാകുന്നത് വരെ സർവീസുകൾ നീട്ടിവെച്ചതായാണ് ഇന്നലത്തെ അപ്ഡേറ്റിൽ വെബ്‌സൈറ്റിൽ വ്യക്‌തമാക്കിയിട്ടുണ്ടായിരുന്നത്.

എന്നാൽ ഇപ്പോഴത്തെ പുതിയ അപ്ഡേറ്റ് അനുസരിച്ച് എമിറേറ്റ്സ് എയർലൈനിന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നത് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിരോധനം ജൂലൈ 15 വരെയെന്നാണ്.

Share this story