കുവൈത്തിൽ ചെറുവഞ്ചി മറിഞ്ഞ് രണ്ട് മലയാളികൾ മുങ്ങിമരിച്ചു

mungi maranam
കുവൈത്തിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കുവൈത്തിലെ ഖൈറാനിലാണ് അപകടം. കണ്ണൂർ പുതിയ വീട് സുകേഷ്(44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി(29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചി മുങ്ങിയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
 

Share this story