ഡിസംബര്‍ ഏഴിന് മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ യുഎഇ പ്രസിഡന്റിന്റെ ആഹ്വാനം

ഡിസംബര്‍ ഏഴിന് മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ യുഎഇ പ്രസിഡന്റിന്റെ ആഹ്വാനം
അബുദാബി: ഏഴിന് രാവിലെ 11ന് മഴക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആഹ്വാനം. രാജ്യത്തെ എല്ലാ പള്ളി അധികാരികളോടും മഴക്കുള്ള പ്രാര്‍ഥനയായ സലാത്ത് അല്‍ ഇസ്തിസ്ഖ്വാ നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്തതിനൊപ്പം സര്‍വശക്തനായ നാഥനോട് യുഎഇയിലെ ഓരോ മനുഷ്യനും രാജ്യത്തിന് മഴ നല്‍കി അനുഗ്രഹിക്കാന്‍ പ്രാര്‍ഥിക്കണമെന്നും ശൈഖ് മുഹമ്മദ് ആഹ്വാനംചെയ്തു.

Tags

Share this story