ശൈഖ് സുൽത്താന് ഇമാറാത്തിന്റെ വികാര നിർഭരമായ വിട

ശൈഖ് സുൽത്താന് ഇമാറാത്തിന്റെ വികാര നിർഭരമായ വിട

അബുദബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന് വികാരനിർഭര വിട നൽകി ഇമാറാത്ത്. ഭരണകർത്താക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഇമാറാത്തികളും വിദേശ പ്രതിനിധികളും മയ്യിത്ത് നിസ്‌കാരത്തിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്തു.

Share this story