കുവൈത്ത് വിമാനത്താവളത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
Nov 6, 2019, 18:31 IST
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തോക്ക് കൈയിലേന്തി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
29ാം ഗേറ്റ് വരെ ഈ യുവാവ് തോക്കുമായി നടന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജ്യത്ത് വ്യത്യസ്ത സാഹചര്യങ്ങളിലായി രണ്ടു യുവാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു.
വീഡിയോദൃശ്യം:
لا الديره يبيلها احد يقرا عليها pic.twitter.com/gBqpX8VOJY
— المواطن مشاري بويابس (@mbuyabis) November 5, 2019