കരസേന റിക്രൂട്ട്മെൻ്റ് റാലി മാറ്റി വെച്ചു
Jan 9, 2021, 00:49 IST
![കരസേന റിക്രൂട്ട്മെൻ്റ് റാലി മാറ്റി വെച്ചു](https://metrojournalonline.com/static/c1e/client/89527/migrated/467a76101037d31af89fb1629413cc6b.jpg)
തിരുവനന്തപുരം: ജനുവരി 11 മുതൽ തിരുവനന്തപുരത്ത് നടക്കാനിരുന്ന കരസേന റാലി മാറ്റിവെച്ചു. കോവിഡ് വ്യാപന ഭീക്ഷണിയെ തുടർന്നാണ് റാലി മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.