തിരുവനന്തപുരത്ത് നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി

missing

തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. 

നാലാഞ്ചിറ കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്

രാവിലെ ആറ് മണിക്ക് ശേഷമായിരുന്നു കുട്ടിയെ കാണാതായത്. പരിശോധന നടക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
 

Share this story