വർക്കല വെറ്റക്കട ബീച്ചിൽ 14കാരിയായ വിദ്യാർഥിനി തിരയിൽ പെട്ട് മരിച്ചു

sea

വർക്കലയിൽ വിദ്യാർഥിനി തിരയിൽപ്പെട്ട് മരിച്ചു. വെൺകുളം സ്വദേശിനിയായ ശ്രേയ (14) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വെറ്റക്കട ബീച്ചിലാണ് സംഭവം. 

കൂടെയുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതാണ് പെൺകുട്ടി. മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നായിരുന്നു വഴക്ക്

ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗനം.
 

Share this story