പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു; അപകടം പശുക്കൾ റെയിൽ പാളം മുറിച്ച് കടക്കുമ്പോൾ

പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു; അപകടം പശുക്കൾ റെയിൽ പാളം മുറിച്ച് കടക്കുമ്പോൾ
പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ കൂട്ടത്തോടെ ചത്തു. പശുക്കൾ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയാണ് അപകടം. പ്രദേശത്ത് മേയാൻ വിട്ട പശുക്കളാണ് പാളം മുറിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

Tags

Share this story