പൊതുമുതൽ നശിപ്പിച്ചെന്ന 2018ലെ കേസ്; മന്ത്രി മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു

riyas
പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാർച്ചിലെടുത്ത കേസിൽ മന്ത്രിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകുകയും ജാമ്യമെടുക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ മാർച്ചിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തെന്നും 13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്‌
 

Share this story