പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല

തന്റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി രമേശ് ചെന്നിത്തലയുടെ ആരോപണം. കഴിഞ്ഞ മൂന്നുനാല് ദിവസമായി തന്റെയും നേതാക്കളുടെയും ഫോൺ ചോർത്തുന്നുണ്ട്. ഇത് സർക്കാർ നിർദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Share this story