രക്തസമ്മർദം വർധിച്ചു; കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയെ ആശുപത്രിയിലെത്തിച്ചു

Share with your friends

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയിലെത്തിച്ചു ചികിത്സ തേടി. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ജയിലിൽ ജോളി ആത്മഹത്യാ പ്രവണത കാണിക്കുന്നതായി അധികൃതർ പറഞ്ഞു

വയറുവേദനയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പറഞ്ഞതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് ജോളിയെ പ്രവേശിപ്പിച്ചത്. പരിശോധനക്ക് ശേഷം ജോളിയെ ജയിലിലേക്ക് കൊണ്ടുപോയി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *