നിസ്വാർഥ സേവനത്തിന്റെ യഥാർഥ മുഖമാണ് സേവാഭാരതി: ടി പി സെൻകുമാർ

നിസ്വാർഥ സേവനത്തിന്റെ യഥാർഥ മുഖമാണ് സേവാഭാരതി: ടി പി സെൻകുമാർ

നിസ്വാർഥ സേവനത്തിന്റെ യഥാർഥ മുഖമാണ് സേവാ ഭാരതിയെന്ന് സംഘപരിവാർ നേതാവ് ടി പി സെൻകുമാർ. പ്രളയദുരിതബാധിതർക്ക് ആർ എസ് എസ് സംഘടനയായ സേവാഭാരതി ആലപ്പുഴയിൽ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി പി സെൻകുമാർ

പ്രശസ്തിയോ പ്രചാരണമോ ആഗ്രഹിക്കാതെ രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും നന്മ മാത്രം ലക്ഷ്യമാക്കിയുള്ള സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരമാണ്. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നും സെൻകുമാർ പറഞ്ഞു

Share this story