36 വർഷങ്ങൾക്ക് ശേഷം പുലിയന്നൂരിൽ ഒറ്റക്കോല മഹോത്സവം; നാൾമരം മുറിക്കൽ ചടങ്ങ് നടന്നു

36 വർഷങ്ങൾക്ക് ശേഷം പുലിയന്നൂരിൽ ഒറ്റക്കോല മഹോത്സവം; നാൾമരം മുറിക്കൽ ചടങ്ങ് നടന്നു

കാസർകോട് കയ്യൂർ ചീമേനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുലിയന്നൂർ ഗ്രാമത്തിൽ 36 വർഷങ്ങൾക്ക് ശേഷം ഒറ്റക്കോല മഹോത്സവം നടക്കാനൊരുങ്ങുന്നു. സാംസ്‌കാരിക ഐതിഹ്യ പൈതൃകം കൊണ്ട് സമ്പന്നമായ പുലിയന്നൂരിൽ 36 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഒറ്റക്കോലത്തിന്റെ ഭാഗമായി നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു

36 വർഷങ്ങൾക്ക് ശേഷം പുലിയന്നൂരിൽ ഒറ്റക്കോല മഹോത്സവം; നാൾമരം മുറിക്കൽ ചടങ്ങ് നടന്നു

നൂറുകണക്കിനാളുകൾ നാൾ മരം മുറിക്കൽ ചടങ്ങിൽ പങ്കെടുത്തു. 2020 മാർച്ച് 7, 8 തീയതികളിലാണ് ഒറ്റക്കോലം നടക്കുന്നത്. മഹോത്സവത്തിന്റെ ഭാഗമായി ജനപ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന 1001 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്

36 വർഷങ്ങൾക്ക് ശേഷം പുലിയന്നൂരിൽ ഒറ്റക്കോല മഹോത്സവം; നാൾമരം മുറിക്കൽ ചടങ്ങ് നടന്നു

Share this story