നാല് വയസ്സുകാരി മകളുമൊന്നിച്ച് അമ്മ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; മകൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

നാല് വയസ്സുകാരി മകളുമൊന്നിച്ച് അമ്മ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; മകൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

പാലക്കാട് പട്ടഞ്ചേരിയിൽ അമ്മ തീ കൊളുത്തിയ എൽ കെ ജി വിദ്യാർഥിനി മരിച്ചു. പൊള്ളലേറ്റ അമ്മ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പയാണ് മകളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

പുഷ്പയുടെ മകൾ വേദ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പുഷ്പയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.

Share this story