തൃശ്ശൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു ഒളിവിൽ പോയി

Share with your friends

തൃശ്ശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശി ചിത്രയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മോഹനൻ ഒളിവിൽ പോയി.

മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിന്റെ സൂപ്രണ്ടാണ് ചിത്ര. ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇരുവരും തമ്മിൽ വിവാഹമോചന കേസും നടക്കുകയാണ്. മോഹനന് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-