വിശപ്പ് രഹിത കേരളം; കേരളത്തിൽ ഇനി 25 രൂപക്ക് ഊൺ കഴിക്കാം

വിശപ്പ് രഹിത കേരളം; കേരളത്തിൽ ഇനി 25 രൂപക്ക് ഊൺ കഴിക്കാം

സംസ്ഥാനത്തെ വിശപ്പ് രഹിത നാടായി മാറ്റുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. 25 രൂപക്ക് ഊൺ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. വിശപ്പ് രഹിത കേരളം പദ്ധതി വഴി 25 രൂപക്ക് ഊൺ നൽകുന്ന 1000 ഹോട്ടലുകളാണ് കേരളത്തിൽ വരുന്നത്. അമ്പലപ്പുഴ, ചേർത്തല മേഖലകളെ പരിപൂർണ വിശപ്പ് രഹിത മേഖലകളായും പ്രഖ്യാപിച്ചു.

Share this story