ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമൃതാനന്ദമയി രാജ്ഭവനിലെത്തി സന്ദർശിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമൃതാനന്ദമയി രാജ്ഭവനിലെത്തി സന്ദർശിച്ചു

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി അമൃതാനന്ദമയി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഗവർണറും ഭാര്യ രേഷ്മയും ചേർന്ന് അമൃതാനന്ദമയിയെ സ്വീകരിച്ചു

ട്വിറ്റർ വഴി ഗവർണർ തന്നെയാണ് സന്ദർശനവിവരം പുറത്തുവിട്ടത്. ദീർഘനേരം സംസാരിച്ച ശേഷമാണ് അമൃതാനന്ദമയി മടങ്ങിയത്.

Share this story