മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; പ്രതി പിടിയിൽ

മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; പ്രതി പിടിയിൽ

മലപ്പുറം മുന്നിയൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു. ഒഡീഷ സ്വദേശി ലാത് മഹിയാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി തന്നെയാണ് പ്രതി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി ബുട്ടിബാഗെയെ പോലീസ് കസ്റ്റഡിയിലെടുത്തു

Share this story