എസ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ടൈം ടേബിൾ

എസ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ടൈം ടേബിൾ

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ തീയതി നിശ്ചയിച്ചു. മെയ് 26 മുതൽ മൂന്ന് ദിവസമാണ് പരീക്ഷ നടക്കുക

എസ് എസ് എൽ സി പരീക്ഷ മെയ് 26 മുതൽ മൂന്ന് ദിവസം ഉച്ച കഴിഞ്ഞ് നടക്കും. പ്ലസ് ടു പരീക്ഷ 26 മുതൽ 30 വരെ രാവിലെയും നടക്കും. സാമൂഹിക അകലം പൂർണമായും പാലിച്ചു കൊണ്ടാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇതുപ്രകാരം 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക.

വിശദമായ ടൈംടേബിൾ

എസ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ടൈം ടേബിൾ

Share this story