മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രവാക്യവുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം

മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രവാക്യവുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം

മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രവാക്യവുമായി ഡി വൈ എഫ് ഐയുടെ പ്രകടനം. കോൺഗ്രസ് സിപിഎം സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിവിടം. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നുമാണ് മുദ്രാവാക്യം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നടന്ന സംഘർഷത്തിൽ സിപിഎം പ്രവർത്തകന് പരുക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് പ്രകോപന മുദ്രാവാക്യങ്ങൾ

Share this story