കോട്ടയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോട്ടയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോട്ടയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയത്താണ് സംഭവം. വണ്ടൽപതാൽ സ്വദേശി അഭിജിത്തിനെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രതി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Share this story