കണ്ണൂര്‍ കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍ കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍ കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കണ്ണവം സ്വദേശി വി കെ രാഗേഷ്(35)ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് സൂചന

Share this story