വാളയാറില്‍ ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍; പണം കടത്തിയത് പച്ചക്കറി വണ്ടിയില്‍

വാളയാറില്‍ ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍; പണം കടത്തിയത് പച്ചക്കറി വണ്ടിയില്‍

പാലക്കാട് വാളയാറില്‍ ഒന്നര കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. ആലുവ സ്വദേശികളായ സലാം, മിദീന്‍കുഞ്ഞ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കള്ളപ്പണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. വാഹനപരിശോധനക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയതും പിടികൂടിയതും

Share this story