സതേൺ സ്റ്റാർ ദിനപത്രത്തിൻ്റെ ചീഫ് എഡിറ്റർ തൈക്കാട് രാജേന്ദ്രൻ അന്തരിച്ചു

സതേൺ സ്റ്റാർ ദിനപത്രത്തിൻ്റെ ചീഫ് എഡിറ്റർ തൈക്കാട് രാജേന്ദ്രൻ അന്തരിച്ചു

സതേൺ സ്റ്റാർ ദിനപത്രത്തിൻ്റെ ചീഫ് എഡിറ്റർ തൈക്കാട് രാജേന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു.

രാത്രി 10 മണിയോടെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. എൻ.ആർ. രാജാനന്ദ്, എൻ.ആർ. ചന്ദ്രാനന്ദ് എന്നിവർ മക്കളാണ്.

Share this story