ജീവനക്കാരന് കൊവിഡ്: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; റഹീം അടക്കം നിരീക്ഷണത്തിൽ

ജീവനക്കാരന് കൊവിഡ്: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; റഹീം അടക്കം നിരീക്ഷണത്തിൽ

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഓഫീസ് ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അടക്കം ആറ് പേർ ക്വാറന്റൈനിൽ പ്രവേശിച്ചു.

Share this story