സമ്പൂര്‍ണ ലോക്ഡൗണ്‍, അന്തിമ തീരുമാനം തിങ്കളാഴ്ച്ച; നിയമസഭാ സമ്മേളനം മാറ്റി

സമ്പൂര്‍ണ ലോക്ഡൗണ്‍, അന്തിമ തീരുമാനം തിങ്കളാഴ്ച്ച; നിയമസഭാ സമ്മേളനം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ച്ച. നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും ചർച്ച ചെയ്ത് അന്തിമതീരുമാനം എടുക്കും.

അതേസമയം കോവഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി.

Share this story