വീണ്ടും കൊവിഡ് മരണം; മരിച്ചത് ആലുവ മല്ലിശ്ശേരി സ്വദേശി

വീണ്ടും കൊവിഡ് മരണം; മരിച്ചത് ആലുവ മല്ലിശ്ശേരി സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫാണ് മരിച്ചത്. 53 വയസ്സായിരുന്നു. അമിത രക്തസമ്മർദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ആലുവ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 29ാം തീയതിയാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ന്യൂമോണ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു

 

Share this story