കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി : വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി വിവരം: അപകടത്തിൽ പെട്ടത് ദുബൈയിൽ നിന്ന് കോഴിക്കോട്ടെത്തിയ വിമാനം

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി : വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി വിവരം: അപകടത്തിൽ പെട്ടത് ദുബൈയിൽ നിന്ന് കോഴിക്കോട്ടെത്തിയ വിമാനം

30 അടി താഴ്ചയിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനം രണ്ടായി പിളർന്നു. കരിപ്പൂരിലും പരിസരത്തും ശക്തമായ മഴപെയ്തുകൊണ്ടിരിക്കുകയാണ്. നിരവധിപേർക്ക് അപകത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി : വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി വിവരം: അപകടത്തിൽ പെട്ടത് ദുബൈയിൽ നിന്ന് കോഴിക്കോട്ടെത്തിയ വിമാനം

174 യാത്രക്കാരും 5 ക്രൂ മെമ്പേഴ്‌സുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപെട്ടത് ദുബൈയിൽ നിന്നും കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

Share this story