കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പയ്യന്നൂർ സ്വദേശി ആത്മഹത്യ ചെയ്തു

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പയ്യന്നൂർ സ്വദേശി ആത്മഹത്യ ചെയ്തു

കൊല്ലം പള്ളിക്കാവിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. മത്സ്യബന്ധന തൊഴിലാളിയായ സുദേവൻ(34)ആണ് ആത്മഹത്യ ചെയ്തത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് സുദേവൻ. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സുദേവനെ നിരീക്ഷണത്തിലാക്കിയത്.

Share this story