സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം രണ്ടത്താണി സ്വദേശി മൂസയാണ് മരിച്ചത്. 73 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് ഇന്നലെയും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടിയാണ് മരിച്ചത്.

Share this story