വിതുരയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ

Share with your friends

തിരുവനന്തപുരം വിതുരയിൽ യുവതിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. ബോണക്കാട് സ്വദേശി പ്രിൻസ് മോഹനാണ് പിടിയിലായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിതുര സ്വദേശിയായ യുവതിയെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്

കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവതിയെ ഇയാൾ വീണ്ടും പീഡിപ്പിച്ചു. യുവതിയുടെ പക്കൽ നിന്നായി പലതവണയായി ഒരു ലക്ഷത്തോളം രൂപയും ഇയാൾ തട്ടിയെടുത്തു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!