വോഗ് മാഗസിന്റെ വുമൺ ഓഫ് ദ ഇയറായി മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു

വോഗ് മാഗസിന്റെ വുമൺ ഓഫ് ദ ഇയറായി മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു

വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയറായി ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു. കൊവിഡിനെതിരായ പ്രതിരോധ നടപടികളുടെ പേരിലാണ് അഭിനന്ദനം.

കെ കെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ടും വോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ വാഷിംഗ്ടൺ പോസ്റ്റും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഐക്യരാഷ്ട്ര സഭയും കൊവിഡ് പ്രതിരോധത്തിൽ കെ കെ ശൈലജയെ അഭിനന്ദിച്ചിരുന്നു.

 

Share this story