പെരുമ്പാവൂരിൽ രണ്ട് സംഘങ്ങൾ തമ്മുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് പരുക്ക്

പെരുമ്പാവൂരിൽ രണ്ട് സംഘങ്ങൾ തമ്മുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് പരുക്ക്

പെരുമ്പാവൂരിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്. പാലക്കാട്താഴത്താണ് സംഭവം. വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റു. ആദിൽ ഷാ എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളുടെ നെഞ്ചിലാണ് വെടികൊണ്ടത്. ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Share this story