പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു

പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി അസാധുവായിരിക്കുന്നു. പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതോടെ സംസ്ഥാന സർക്കാരിനെ വിവാദത്തിൽ പെടുത്തിയ ഭേദഗതി ഇല്ലാതായിരിക്കുകയാണ് ഇപ്പോൾ. സംസ്ഥാന മന്ത്രിസഭാ ചരിത്രത്തിലാദ്യമായാണ് റിപ്പീലിംഗ് ഓർഡിനൻസ് അവതരിപ്പിക്കുന്നത്.

Share this story