പുതുതായി ഇന്ന് 2 ഹോട്ട് സ്‌പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി

പുതുതായി ഇന്ന് 2 ഹോട്ട് സ്‌പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ആളൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 527 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story