സി എം രവീന്ദ്രന് ഡിസംബർ പത്തിന് ഹാജരാകാൻ ഇ ഡിയുടെ നോട്ടീസ്

സി എം രവീന്ദ്രന് ഡിസംബർ പത്തിന് ഹാജരാകാൻ ഇ ഡിയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്ര് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് നൽകി. ഡിസംബർ പത്തിന് ഹാജരാകാനാണ് നോട്ടീസ്.

രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമാണ് ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്യലിനായി ഇപ്പോൾ വിളിപ്പിച്ചിരിക്കുന്നത്

Share this story