കണ്ണൂർ കോർപറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു; പള്ളിക്കുന്ന് ഡിവിഷനിൽ വിജയം

കണ്ണൂർ കോർപറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു; പള്ളിക്കുന്ന് ഡിവിഷനിൽ വിജയം

കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്ന് ബിജെപി. പള്ളിക്കുന്ന് ഡിവിഷനിൽ ബിജെപി സ്ഥാനാർഥി വി കെ ഷൈജുവാണ് ജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നുവിത്.

ഇരു മുന്നണികൾക്കും കനത്ത ഞെട്ടലുണ്ടാക്കുന്നതാണ് ബിജെപിയുടെ വിജയം. ചരിത്രത്തിൽ ആദ്യമായാണ് കണ്ണൂർ കോർപറേഷനിൽ ബിജെപി ജയിച്ചു കയരുന്നത്. 200ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

Share this story