പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; സംസ്ഥാനത്താകെ 463 ഹോട്ട് സ്‌പോട്ടുകൾ

പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; സംസ്ഥാനത്താകെ 463 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്ട് സ്‌പോട്ട് കൂടി നിലവിൽ വന്നു. പാലക്കാട് ജില്ലയിലെ തിരുമിറ്റകോട്( കണ്ടെയ്ൻമെന്റ് സോൺ വാർഡ് 6)ആണ് പുതിയ ഹോട്ട് സ്‌പോട്ട്

ഇന്ന് മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിൽ 463 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share this story