കോഴിക്കോട് കായണ്ണയിൽ വീടിന് നേരെ പെട്രോൾ ബോംബാക്രമണം

കോഴിക്കോട് കായണ്ണയിൽ വീടിന് നേരെ പെട്രോൾ ബോംബാക്രമണം

കോഴിക്കോട് കായണ്ണയിൽ വീടിന് നേരെ പെട്രോൾ ബോംബാക്രമണം. കായണ്ണ ചെറുക്കാട്ടിലാണ് സംഭവം. എള്ളുകണ്ടി സുമേഷ് എന്നയാളുടെ വീടിന് നേർക്കാണ് ബോംബ് എറിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ബോംബാക്രമണമെന്ന് കരുതുന്നു. കൂരാച്ചുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story