98 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം; പരമ്പരാഗത മേഖലകളിലെ വോട്ട് ചോർച്ച സിപിഎം പരിശോധിക്കും

98 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം; പരമ്പരാഗത മേഖലകളിലെ വോട്ട് ചോർച്ച സിപിഎം പരിശോധിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ 98 നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. എൽ ഡി എഫിന് 42 ശതമാനത്തിലധികം വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന് 37 ശതമാനം വോട്ട് ലഭിച്ചു

ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. 41 നിയമസഭാ സീറ്റുകളിലാണ് യുഡിഎഫിന് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. ബിജെപിക്ക് ഒരു സീറ്റിൽ മുൻതൂക്കമുണ്ട്. അതേസമയം പരമ്പരാഗത മേഖലകളിലെ വോട്ടു ചോർച്ച പരിശോധിക്കുമെന്നും സിപിഎം അറിയിച്ചു.

Share this story