മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് ബാറിന് മുന്നിൽ യുവാവിനെ കുത്തിക്കൊന്നു

മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് ബാറിന് മുന്നിൽ യുവാവിനെ കുത്തിക്കൊന്നു

കൊല്ലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പുനലൂർ സ്വദേശി ബിജു(43)വാണ് കൊല്ലപ്പെട്ടത്.

പുനലൂർ താലൂക്ക് ആശുപത്രി സമീപത്തുള്ള നരേന്ദ്ര ബാറിന് മുൻവശത്ത് വെച്ചാണ് ബിജുവിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു

Share this story