എല്ലാ അതിരുകളും ലംഘിച്ച വർഗീയ ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചുവെന്ന് എ വിജയരാഘവൻ

Share with your friends

തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രൂവീകരണത്തിന് യുഡിഎഫ് ശ്രമിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചു.

എല്ലാ അതിരുകളും ലംഘിച്ച വർഗീയധ്രുവീകരണമായിരുന്നു. ഒരു ഭാഗത്ത് പതിവുപോലെ ബിജെപിയുമായി വോട്ടു കച്ചവടം. വേറൊരു ഭാഗത്ത് തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ മുസ്ലിം ലീഗ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുക. ആ മുസ്ലിം ലീഗ്-വെൽഫെയർ സഖ്യത്തെ കോൺഗ്രസ് അംഗീകരിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയത്തെ മാറ്റി

മുസ്ലിം ഏകീകരണത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ മതമൗലികതാ വാദത്തോടൊപ്പം ലീഗ് ഒത്തുചേർന്നത് തീവ്ര വർഗീയവത്കരണം പ്രാവർത്തികമാക്കാനാണ്. സാധാരണഗതിയിൽ കോൺഗ്രസിനെ പോലൊരു മതനിരപേക്ഷ പാർട്ടി അതംഗീകരിക്കാൻ പാടില്ലാത്തതാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!