കോഴിക്കോട് പാലാഴിയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു

കോഴിക്കോട് പാലാഴിയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു

കോഴിക്കോട് പാലാഴിയിൽ പതിനഞ്ചുവയസ്സുകാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി വീണത്

മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകൻ പ്രയാൻ മാത്യൂവാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. പാലാഴി സദ്ഭാവന സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രയാൻ

Share this story