ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കൊവിഡ് സ്ഥിരീകരിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കൊവിഡ് സ്ഥിരീകരിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെച്ച് നടന്ന പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുരേന്ദ്രൻ ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടത്.

Share this story