കരസേന റിക്രൂട്ട്മെൻ്റ് റാലി മാറ്റി വെച്ചു
തിരുവനന്തപുരം: ജനുവരി 11 മുതൽ തിരുവനന്തപുരത്ത് നടക്കാനിരുന്ന കരസേന റാലി മാറ്റിവെച്ചു. കോവിഡ് വ്യാപന ഭീക്ഷണിയെ തുടർന്നാണ് റാലി മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
