ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 87.63 രൂപയായി

ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 87.63 രൂപയായി

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിച്ചത്. ജനുവരി മാസത്തിൽ ഇത് ആറാം തവണയാണ് ഇന്ധനവില വർധിക്കുന്നത്.

കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85.97 രൂപയായി. ഡീസൽ 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ 87.63 രൂപയും ഡീസൽ 81.68 രൂപയുമായി.

Share this story