താൻ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി; സ്വയം പുകഴ്ത്തൽ തുടർന്ന് ഇ ശ്രീധരൻ

താൻ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി; സ്വയം പുകഴ്ത്തൽ തുടർന്ന് ഇ ശ്രീധരൻ

താൻ ബിജെപിയിൽ ചേർന്നതിന് ശേഷം ബിജെപിയുടെ മുഖച്ഛായ മാറിയെന്ന സ്വയം പുകഴ്ത്തലുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി എൻജിനീയർ ഇ ശ്രീധരൻ. തന്നെ മെട്രോമാൻ എന്ന നിലയിലാണ് ആളുകൾ സ്വീകരിക്കുന്നത്. വലിയ ആദരവ് ജനങ്ങളിൽ നിന്ന് കിട്ടുന്നുണ്ടെന്നും ശ്രീധരൻ അവകാശപ്പെടുന്നു

മെട്രോമാൻ എന്ന വ്യക്തിക്കാണ് വോട്ട്. വോട്ട് വിഹിതം 30 ശതമാനമാകും. തന്നെ ക്യാപ്റ്റനാക്കുമോയെന്ന് ബിജെപി തീരുമാനിക്കും. പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. അനുഭവമാണ് ശക്തിയെന്നും ശ്രീധരൻ പറഞ്ഞു.

Share this story